(ചിലിയിലെ ഖനിയപകടം)
പിടിവിടുവിപ്പിച്ച് കയറിയ
മുപ്പത്തിരണ്ടാമത്തെയാളും വെളിച്ചം കണ്ടപ്പോള്‍
മനസ്സില്‍ നിറഞ്ഞ കൂരിരുട്ടുകൂട്ടിയ മിടിപ്പില്‍
ജീവന്‍റെ താളം തെല്ലിട നിശബ്ദമായി..
കാത്തിരിപ്പിന്‍റെ കടിഞ്ഞാന്‍ പൊട്ടിത്തകരവേ
അയാള്‍ മന്ത്രിച്ചു:
"അവസാനത്തെയാള്‍...."
No comments:
Post a Comment