ഇനി യാതൊരു വഴിയും
തുറക്കപ്പെടില്ല എന്ന്
പൂര്‍ണ ബോധാവാനായതുകൊണ്ടും,
അവളെ പിരിയാനാവില്ല എന്ന
സത്യം അറിഞ്ഞുകൊണ്ടുമാണ്
അയാള്‍
അങ്ങനെയൊരു തീരുമാനമെടുത്തത്...
ഒളിച്ചോടുക,
എങ്ങോട്ടെങ്കിലും...
"സമ്മതമെങ്കില്‍ കൂടെവരിക"
അയാള്‍ പറഞ്ഞു...
അവള്‍ തലയാട്ടി...
എന്നിട്ട് തിരിച്ചു നടന്നു....!!!
No comments:
Post a Comment