രണ്ടു ഉദരങ്ങളില്‍
രണ്ടു ദിവസങ്ങളില്‍
രണ്ടു നക്ഷത്രങ്ങളില്‍
രണ്ടു ശരീരവും, രണ്ടു മനസ്സുമായിപ്പിറന്ന
ഇരട്ടകളായിരുന്നു നമ്മള്‍
എന്നു മനസ്സിലാക്കുവാന്‍
നീ മുഖം താഴ്ത്തി, തിരിഞ്ഞുനടന്ന
ആ നിമിഷം വേണ്ടി വന്നു..
....................................................................................
No comments:
Post a Comment