നീര്‍മാതളപ്പൂ പൊഴിയുന്നതുംകാത്ത്..
നീലാംബാരത്തിന്റെ സാരംഗിയില്‍
മഴത്തുള്ളികള്‍ ശ്രുതിമീട്ടുന്നതും കാത്ത്..
വെള്ളി വയലുകളില്‍
സ്വര്‍ണം വിരിയുന്നതും കാത്ത്..
കാത്തു,കാത്തിരുന്നൊരു സഞ്ചാരിണി
ഓണം വന്നതറിയാതെ
സ്വപ്നങ്ങളുടെ വിത്തുപേക്ഷിച്ചു
തിരികെ...
നമ്മളും അതുപോലെയോ സഖീ...?
No comments:
Post a Comment