Wednesday, September 15, 2010

ഞാനും കവിതയും..

നീറി നീറി വെണ്ണീറായ്,
ഉരുകിയുരുകിയറിയാത്ത രൂപമായ്‌
വേദനിപ്പതിലും ബാക്കി..
ചോര പോടിഞ്ഞതിലും ബാക്കി...
ഉടലുനുറുക്കിയെരിഞ്ഞപ്പോ-
ളതിലും ബാക്കി...
ഒരു തുള്ളി കവിത