Wednesday, September 8, 2010

സത്യങ്ങള്‍

നീയെന്ന സത്യത്തെ ഞാനറിഞ്ഞത്,
ഞാനെന്ന സത്യത്തെ മറച്ചുകൊണ്ടായിരുന്നു..
ഒടുവില്‍,
ഇന്നലെ
ഹരിശ്ചന്ദ്രനൊട്ടിച്ച പുതിയ ലിസ്റ്റില്‍
നീയും ഞാനും
നിലകൊള്ളുന്ന രണ്ടസത്യങ്ങള്‍

No comments: