സൌഹൃദം എന്നാ വാക്കിനു ജീവനോളമോ അതിനെക്കാലേറെയോ അർത്ഥം കല്പിച്ചിരുന്നൊരു കാലമുണ്ടായിരുന്നു. അല്ലെങ്കിൽ ഇപ്പോഴും മരിക്കാതെ അത് മനസ്സിലുണ്ട്... എന്നാൽ ചില നേരമ്പോക്കുകൾ ഒപ്പം നടന്നു, ഉയരങ്ങളിലേക്ക് വലിച്ചുകയറ്റി, പരസ്പരം മനസ്സിലാക്കാനാവാതെ താഴ്ച്ചകളിലേക്ക് ചാടാൻ പ്രേരിപ്പിക്കുന്നു... സൌഹൃദം നാഗരികവത്കരണത്തിന് വിട്ടുകൊടുക്കാൻ തല്ക്കാലം വയ്യ...

No comments:
Post a Comment