Wednesday, April 24, 2013
ഇരട്ടകൾ
തിരിച്ചെടുക്കാനാവാത്തവിധം ഹൃദയമവളിലൊട്ടിയപ്പൊൾ,
ഒരു സുഹൃത്തിന്റെ പരിവേഷമാണവൾ എന്നിൽ കണ്ടതെന്ന്...
അല്ലെങ്കിൽ അങ്ങനെ പറഞ്ഞു, അവൾ നടന്നു...
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment